Vaidika Vignanam
Back

Open In Vignanam Mobile App

ശ്രീ രാജ രാജേശ്വരീ അഷ്ടകമ്

അംബാ ശാംഭവി ചംദ്രമൌളിരബലാഽപര്ണാ ഉമാ പാർവതീ
കാളീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ
സാവിത്രീ നവയൌവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 1 ॥

അംബാ മോഹിനി ദേവതാ ത്രിഭുവനീ ആനംദസംദായിനീ
വാണീ പല്ലവപാണി വേണുമുരളീഗാനപ്രിയാ ലോലിനീ
കള്യാണീ ഉഡുരാജബിംബവദനാ ധൂമ്രാക്ഷസംഹാരിണീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 2 ॥

അംബാ നൂപുരരത്നകംകണധരീ കേയൂരഹാരാവളീ
ജാതീചംപകവൈജയംതിലഹരീ ഗ്രൈവേയകൈരാജിതാ
വീണാവേണുവിനോദമംഡിതകരാ വീരാസനേസംസ്ഥിതാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 3 ॥

അംബാ രൌദ്രിണി ഭദ്രകാളീ ബഗലാ ജ്വാലാമുഖീ വൈഷ്ണവീ
ബ്രഹ്മാണീ ത്രിപുരാംതകീ സുരനുതാ ദേദീപ്യമാനോജ്ജ്വലാ
ചാമുംഡാ ശ്രിതരക്ഷപോഷജനനീ ദാക്ഷായണീ പല്ലവീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 4 ॥

അംബാ ശൂല ധനുഃ കുശാംകുശധരീ അര്ധേംദുബിംബാധരീ
വാരാഹീ മധുകൈടഭപ്രശമനീ വാണീരമാസേവിതാ
മല്ലദ്യാസുരമൂകദൈത്യമഥനീ മാഹേശ്വരീ അംബികാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 5 ॥

അംബാ സൃഷ്ടവിനാശപാലനകരീ ആര്യാ വിസംശോഭിതാ
ഗായത്രീ പ്രണവാക്ഷരാമൃതരസഃ പൂര്ണാനുസംധീകൃതാ
ഓംകാരീ വിനുതാസുതാര്ചിതപദാ ഉദ്ദംഡദൈത്യാപഹാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 6 ॥

അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപിപീലികാംതജനനീ യാ വൈ ജഗന്മോഹിനീ
യാ പംചപ്രണവാദിരേഫജനനീ യാ ചിത്കളാമാലിനീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 7 ॥

അംബാപാലിത ഭക്തരാജദനിശം അംബാഷ്ടകം യഃ പഠേത്
അംബാലോകകടാക്ഷവീക്ഷ ലലിതം ചൈശ്വര്യമവ്യാഹതമ്
അംബാ പാവനമംത്രരാജപഠനാദംതേ ച മോക്ഷപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 8 ॥

Vaidika Vignanam