ശ്രീ ആംജനേയ സുപ്രഭാതമു
അമല കനകവര്ണം പ്രജ്വല ത്പാവകാക്ഷം
സരസിജ നിഭവക്ത്രം സർവദാ സുപ്രസന്നമ് ।
പടുതര ഘനഗാത്രം കുംഡലാലംകൃതാംഗം
രണ ജയ കരവാലം രാമദൂതം നമാമി ॥
അംജനാ സുപ്രജാ വീര പൂർവാ സംധ്യാ പ്രവര്തതേ
ഉത്തിഷ്ഠ ഹരിശാര്ദൂല കര്തവ്യം ദൈവമാഹ്നികമ് ।
ഉത്തിഷ്ടോത്തിഷ്ഠ ഹനുമാന് ഉത്തിഷ്ഠ വിജയധ്വജ
ഉത്തിഷ്ഠ വിരജാകാംത ത്രൈലോക്യം മംഗളംകുരു ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ശ്രീ രാമചംദ്ര ചരണാംബുജ മത്തഭൃംഗ
ശ്രീ രാമചംദ്ര ജപശീല ഭവാബ്ധിപോത ।
ശ്രീ ജാനകീ ഹൃദയതാപ നിവാരമൂര്തേ
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ശ്രീ രാമ ദിവ്യ ചരിതാമൃത സ്വാദുലോല
ശ്രീ രാമ കിംകര ഗുണാകര ദീനബംധോ ।
ശ്രീ രാമഭക്ത ജഗദേക മഹോഗ്രശൌര്യം
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
സുഗ്രീവമിത്ര കപിശേഖര പുണ്യ മൂര്തേ
സുഗ്രീവ രാഘവ നമാഗമ ദിവ്യകീര്തേ ।
സുഗ്രീവ മംത്രിവര ശൂര കുലാഗ്രഗണ്യ
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ഭക്താര്തി ഭംജന ദയാകര യോഗിവംദ്യ
ശ്രീ കേസരീപ്രിയ തനൂജ സുവര്ണദേഹ ।
ശ്രീ ഭാസ്കരാത്മജ മനോംബുജ ചംചരീക
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ശ്രീ മാരുതപ്രിയ തനൂജ മഹബലാഢ്യ
മൈനാക വംദിത പദാംബുജ ദംഡിതാരിന് ।
ശ്രീ ഉഷ്ട്ര വാഹന സുലക്ഷണ ലക്ഷിതാംഗ
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
പംചാനനസ്യ ഭവഭീതി ഹരസ്യരാമ
പാദാബ്ദ സേവന പരസ്യ പരാത്പരസ്യ ।
ശ്രീ അംജനാപ്രിയ സുതസ്യ സുവിഗ്രഹസ്യ
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ഗംധർവ യക്ഷ ഭുജഗാധിപ കിന്നരാശ്ച
ആദിത്യ വിശ്വവസു രുദ്ര സുരര്ഷിസംഘാഃ ।
സംകീര്തയംതി തവദിവ്യ സുനാമപംക്തിം
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ശ്രീ ഗൌതമ ച്യവന തുംബുര നാരദാത്രി
മൈത്രേയ വ്യാസ ജനകാദി മഹര്ഷിസംഘാഃ ।
ഗായംതി ഹര്ഷഭരിതാ സ്തവ ദിവ്യകീര്തിം
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ഭൃംഗാവളീ ച മകരംദ രസം പിബേദ്വൈ
കൂജംത്യുതാര്ധ മധുരം ചരണായുധാച്ച ।
ദേവാലയേ ഘന ഗഭീര സുശംഖ ഘോഷാഃ
നിര്യാംതി വീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
പംപാ സരോവര സുപുണ്യ പവിത്ര തീര്ധ-
മാദായ ഹേമ കലശൈശ്ച മഹര്ഷിസംഘാഃ ।
തിഷ്ടംതി ത്വക്ചരണ പംകജ സേവനാര്ഥം
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]
ശ്രീ സൂര്യപുത്ര പ്രിയനാഥ മനോജ്ഞമൂര്തേ
വാതാത്മജ കപിവീര സുപിംഗളാക്ഷ
സംജീവരായ രഘുവീര സുഭക്തവര്യ
ശ്രീ വീര ധീര ഹനുമാന് തവ സുപ്രഭാതമ് ॥
[ശ്രീ രാമ ഭക്ത അഭയ ഹനുമാന് തവസുപ്രഭാതമ് ॥]