ശ്രീമദ്വാല്മീകീയ രാമായണേ കിഷ്കിംധാകാംഡമ് ।
അഥ ചതുർവിംശസ്സര്ഗഃ ।
താം ചാശ്രുവേഗേന ദുരാസദേന ത്വഭിപ്ലുതാം ശോകമഹാര്ണവേന ।
പശ്യംസ്തദാ വാല്യനുജസ്തരസ്വീ ഭ്രാതുർവധേനാപ്രതിമേന തേപേ ॥ 1 ॥
സ ബാഷ്പപൂര്ണേന മുഖേന വീക്ഷ്യ ക്ഷണേന നിർവിണ്ണമനാ മനസ്വീ ।
ജഗാമ രാമസ്യ ശനൈസ്സമീപം ഭൃത്യൈർവൃതസംപരിദൂയമാനഃ ॥ 2 ॥
സ തം സമാസാദ്യ ഗൃഹീതചാപ മുദാത്തമാശീവിഷതുല്യബാണമ് ।
യശസ്വിനം ലക്ഷണലക്ഷിതാംഗ മവസ്ഥിതം രാഘവ മിത്യുവാച ॥ 3 ॥
യഥാ പ്രതിജ്ഞാതമിദം നരേംദ്ര കൃതം ത്വയാ ദൃഷ്ടഫലം ച കര്മ ।
മമാദ്യ ഭോഗേഷു നരേംദ്രപുത്ര മനോ നിവൃത്തം സഹജീവിതേന ॥ 4 ॥
അസ്യാം മഹിഷ്യാം തു ഭൃശം രുദംത്യാ പുരേ ച വിക്രോശതി ദുഃഖതപ്തേ ।
ഹതേഽഗ്രജേ സംശയിതേഽംഗദേ ച ന രാമ രാജ്യേ രമതേ മനോ മേ ॥ 5 ॥
ക്രോധാദമര്ഷാദതിവിപ്രധര്ഷാ ദ്ഭ്രാതുർവധോ മേഽനുമതഃ പുരസ്താത് ।
ഹതേ ത്വിദാനീം ഹരിയൂഥപേഽസ്മിന് സുതീവ്രമിക്ഷ്വാകുകുമാര തപ്സ്യേ ॥ 6 ॥
ശ്രേയോഽദ്യ മന്യേ മമ ശൈലമുഖ്യേ തസ്മിന്നിവാസശ്ചിരമൃശ്യമൂകേ ।
യഥാ തഥാ വര്തയതസ്സ്വവൃത്ത്യാ നേമം നിഹത്യ ത്രിദിവസ്യ ലാഭഃ ॥ 7 ॥
ന ത്വാം ജിഘാംസാമി ചരേതി യന്മാ മയം മഹാത്മാ മതിമാനുവാച ।
തസ്യൈവ തദ്രാമ വചോഽനുരൂപ മിദം പുനഃ കര്മ ച മേഽനുരൂപമ് ॥ 8 ॥
ഭ്രാതാ കഥം നാമ മഹാഗുണസ്യ ഭ്രാതുർവധം രാഘവ രോചയേത ।
രാജ്യസ്യ ദുഃഖസ്യ ച വീര സാരം വിചിംതയന്കാമപുരസ്കൃതഽസ്സന് ॥ 9 ॥
വധോ ഹി മേ മതോ നാസീത്സ്വമാഹാത്മ്യാവ്യതിക്രമാത് ।
മമാഽസീദ്ബുദ്ധിദൌരാത്മ്യാത്പ്രാണഹാരീ വ്യതിക്രമഃ ॥ 10 ॥
ദ്രുമശാഖാവഭഗ്നോഽഹം മുഹുര്തം പരിനിഷ്ടനന് ।
സാംത്വയിത്വാ ത്വനേനോക്തോ ന പുനഃ കര്തുമര്ഹസി ॥ 11 ॥
ഭ്രാതൃത്വമാര്യഭാവശ്ച ധര്മശ്ചാനേന രക്ഷിതഃ ।
മയാ ക്രോധശ്ച കാമശ്ച കപിത്വം ച പ്രദര്ശിതമ് ॥ 12 ॥
അചിംതനീയം പരിവര്ജനീയ മനീപ്സനീയം സ്വനവേക്ഷണീയമ് ।
പ്രാപ്തോഽസ്മി പാപ്മാനമിമം നരേംദ്ര ഭ്രാതുർവധാത്ത്വാഷ്ട്രവധാദിവേംദ്രഃ ॥ 13 ॥
പാപ്മാനമിംദ്രസ്യ മഹീ ജലം ച വൃക്ഷാശ്ച കാമം ജഗൃഹുഃ സ്ത്രിയശ്ച ।
കോ നാമ പാപ്മാനമിമം ക്ഷമേത ശാഖാമൃഗസ്യ പ്രതിപത്തുമിച്ഛേത് ॥ 14 ॥
നാര്ഹാമി സമ്മാനമിമം പ്രജാനാം ന യൌവരാജ്യം കുത ഏവ രാജ്യമ് ।
അധര്മയുക്തം കുലനാശയുക്ത മേവംവിധം രാഘവ കര്മ കൃത്വാ ॥ 15 ॥
പാപസ്യ കര്താഽസ്മി വിഗര്ഹിതസ്യ ക്ഷുദ്രസ്യ ലോകാപകൃതസ്യ ചൈവ ।
ശോകോ മഹാന്മാമഭിവര്തതേഽയം വൃഷ്ടേര്യഥാ നിമ്നമിവാംബുവേഗഃ ॥ 16 ॥
സോദര്യഘാതാപരഗാത്രവാലഃ സംതാപഹസ്താക്ഷിശിരോവിഷാണഃ ।
ഏനോമയോ മാമഭിഹംതി ഹസ്തീ ദൃപ്തോ നദീകൂലമിവ പ്രവൃദ്ധഃ ॥ 17 ॥
അംഹോ ബതേദം നൃവരാവിഷഹ്യം നിവര്തതേ മേ ഹൃദി സാധുവൃത്തമ് ।
വിവര്ണമഗ്നൌ പരിതപ്യമാനം കിട്ടം യഥാ രാഘവ ജാതരൂപമ് ॥ 18 ॥
മഹാബലാനാം ഹരിയൂഥപാനാ മിദം കുലം രാഘവ മന്നിമിത്തമ് ।
അസ്യാംഗദപ്യാപി ച ശോകതാപാ ദര്ധസ്ഥിതപ്രാണമിതീവ മന്യേ ॥ 19 ॥
സുതസ്സുലഭ്യസ്സുജനസ്സുവശ്യഃ കുതസ്തു പുത്രസ്സദൃശോഽംഗദേന ।
ന ചാപി വിദ്യേത സ വീര ദേശോ യസ്മിന്ഭവേത്സോദരസന്നികര്ഷഃ ॥ 20 ॥
യദ്യംഗദോ വീരവരാര്ഹ ജീവേത് ജീവേച്ഛ മാതാ പരിപാലനാര്ഥമ് ।
വിനാ തു പുത്രം പരിതാപദീനാ താരാ ന ജീവേദിതി നിശ്ചിതം മേ ॥ 21 ॥
സോഽഹം പ്രവേക്ഷ്യാമ്യതിദീപ്തമഗ്നിം ഭ്രാത്രാ ച പുത്രേണ ച സഖ്യമിച്ഛന് ।
ഇമേ വിചേഷ്യംതി ഹരിപ്രവീരാ സ്സീതാം നിദേശേ തവ വര്തമാനാഃ ॥ 22 ॥
കൃത്സ്നം തു തേ സേത്സ്യതി കാര്യമേത ന്മയ്യപ്രതീതേ മനുജേംദ്രപുത്ര കുലസ്യ ഹംതാരമജീവനാര്ഹം രാമാനുജാനീഹി കൃതാഗസം മാമ് ॥ 23 ॥
ഇത്യേവമാര്തസ്യ രഘുപ്രവീരഃ ശ്രുത്വാ വചോ വാല്യനുജസ്യ തസ്യ ।
സംജാതബാഷ്പഃ പരവീരഹംതാ രാമോ മുഹൂര്തം വിമനാ ബഭൂവ ॥ 24 ॥
തസ്മിന് ക്ഷണേഽഭീക്ഷ്ണമവേക്ഷ്യമാണഃ ക്ഷിതിക്ഷമാവാന്ഭുവനസ്യ ഗോപ്താ ।
രാമോ രുദംതീം വ്യസനേ നിമഗ്നാം സമുത്സുകഃ സോഽഥ ദദര്ശ താരാമ് ॥ 25 ॥
താം ചാരുനേത്രാം കപിസിംഹനാഥാം പതിം സമാശ്ലിഷ്യ തദാ ശയാനാമ് ।
ഉത്ഥാപയാമാസുരദീനസത്ത്വാം മംത്രിപ്രധാനാഃ കപിവീരപത്നീമ് ॥ 26 ॥
സാ വിസ്ഫുരംതീ പരിരഭ്യമാണാ ഭര്തുസ്സകാശാദപനീയമാനാ ।
ദദര്ശ രാമം ശരചാപപാണിം സ്വതേജസാ സൂര്യമിവ ജ്വലംതമ് ॥ 27 ॥
സുസംവൃതം പാര്ഥിപലക്ഷണൈശ്ച തം ചാരുനേത്രം മൃഗശാബനേത്രാ ।
അദൃഷ്ടപൂർവം പുരുഷപ്രധാന മയം സ കാകുത്സ്ഥ ഇതി പ്രജജ്ഞേ ॥ 28 ॥
തസ്യേംദ്രകല്പസ്യ ദുരാസദസ്യ മഹാനുഭാവസ്യ സമീപമാര്യാ ।
ആര്താഽതിതൂര്ണം വ്യസനാഭിപന്നാ ജഗാമ താരാ പരിവിഹ്വലംതീ ॥ 29 ॥
സാ തം സമാസാദ്യ വിശുദ്ധസത്ത്വാ ശോകേന സംഭ്രാംതശരീരഭാവാ ।
മനസ്വിനീ വാക്യമുവാച താരാ രാമം രണോത്കര്ഷണലബ്ധലക്ഷമ് ॥ 30 ॥
ത്വമപ്രമേയശ്ച ദുരാസദശ്ച ജിതേംദ്രിയശ്ചോത്തമധാര്മികശ്ച ।
അക്ഷയ്യകീര്തിശ്ച വിചക്ഷണശ്ച ക്ഷിതിക്ഷമാവാന്ക്ഷതജോപമാക്ഷഃ ॥ 31 ॥
ത്വമാത്തബാണാസനബാണപാണി ര്മഹാബലസ്സംഹനനോപപന്നഃ ।
മനുഷ്യദേഹാഭ്യുദയം വിഹായ ദിവ്യേന ദേഹാഭ്യുദയേന യുക്തഃ ॥ 32 ॥
യേനൈക ബാണേന ഹതഃ പ്രിയോ മേ തേനൈവ മാം ത്വം ജഹി സായകേന ।
ഹതാ ഗമിഷ്യാമി സമീപമസ്യ ന മാമൃതേ രാമ രമേത വാലീ ॥ 33 ॥
സ്വര്ഗേഽപി പദ്മാമലപത്രനേത്ര സ്സമേത്യ സംപ്രേക്ഷ്യ ച മാമപശ്യന് ।
ന ഹ്യേഷ ഉച്ചാവചതാമ്രചൂഡാ വിചിത്രവേഷാപ്സരസോഽഭജിഷ്യത് ॥ 34 ॥
സ്വര്ഗേഽപി ശോകം ച വിവര്ണതാം ച മയാ വിനാ പ്രാപ്പ്യതി വീര വാലീ ।
രമ്യേ നഗേംദ്രസ്യ തടാവകാശേ വിദേഹകന്യാരഹിതോ യഥാ ത്വമ് ॥ 35 ॥
ത്വം വേത്ഥ യാവദ്വനിതാവിഹീനഃ പ്രാപ്നോതി ദുഃഖം പുരുഷഃ കുമാരഃ ।
തത്ത്വം പ്രജാനന് ജഹി മാം ന വാലീ ദുഃഖം മമാദര്ശനജം ഭജേത ॥ 36 ॥
യച്ചാപി മന്യേത ഭവാന്മഹാത്മാ സ്ത്രീഘാതദോഷോ ന ഭവേത്തു മഹ്യമ് ।
ആത്മേയമസ്യേതി ച മാം ജഹി ത്വം ന സ്ത്രീവധസ്സ്യാന്മനുജേംദ്രപുത്ര ॥ 37 ॥
ശാസ്ത്രപ്രയോഗാദ്വിവിധാച്ച വേദാ ദാത്മാഹ്യനന്യഃ പുരുഷസ്യ ദാരാഃ ।
ദാരാപ്രദാനാന്നഹി ദാനമന്യ ത്പ്രദൃശ്യതേ ജ്ഞാനവതാം ഹി ലോകേ ॥ 38 ॥
ത്വം ചാപി മാം തസ്യ മമ പ്രിയസ്യ പ്രദാസ്യ സേ ധര്മമവേക്ഷ്യ വീര അനേന ദാനേന ന ലപ്സ്യസേ ത്വ മധര്മയോഗം മമ വീര ഘാതാത് ॥ 39 ॥
ആര്താമനാഥാമപനീയമാനാ മേവം വിധാമര്ഹസി മാം നിഹംതുമ് ।
അഹം ഹി മാതംഗവിലാസഗാമിനാ പ്ലവംഗമാനാമൃഷഭേണ ധീമതാ ॥ 40 ॥
വിനാ വരാര്ഹോത്തമഹേമമാലിനാ ചിരം ന ശക്ഷ്യാമി നരേംദ്ര ജീവിതുമ് ।
ഇത്യേവമുക്തസ്തു വിഭുര്മഹാത്മാ താരാം സമാശ്വാസ്യ ഹിതം ബഭാഷേ ॥ 41 ॥
മാ വീരഭാര്യേ വിമതിം കുരുഷ്വ ലോകോ ഹി സർവോ വിഹിതോ വിധാത്രാ ।
തം ചൈവ സർവം സുഖദുഃഖയോഗം ലോകോഽബ്രവീത്തേന കൃതം വിധാത്രാ ॥ 42 ॥
ത്രയോഽഹി ലോകാ വിഹിതം വിധാനം നാതിക്രമംതേ വശഗാ ഹി തസ്യ ।
പ്രീതിം പരാം പ്രാപ്സ്യസി താം തഥൈവ പുത്രസ്തു തേ പ്രാപ്സ്യതി യൌവരാജ്യമ് ।
ധാത്രാ വിധാനം വിഹിതം തഥൈവ ന ശൂരപത്നയഃ പരിദേവയംതി ॥ 43 ॥
ആശ്വാസിതാ തേന തു രാഘവേണ പ്രഭാവയുക്തേന പരംതപേന ।
സാ വീരപത്നീ ധ്വനതാ മുഖേന സുവേഷരൂപാ വിരരാമ താരാ ॥ 44 ॥
ഇത്യാര്ഷേ ശ്രീമദ്രാമായണേ വാല്മീകീയ ആദികാവ്യേ കിഷ്കിംധാകാംഡേ ചതുർവിംശസ്സര്ഗഃ ॥